Sunday, 19 May 2019

Must Read

മാർച്ച് അവസാനമായി.  വേനലവധിക്ക് സ്കൂൾ അടയ്ക്കുകയാണ്. വേർപാടിന്റെ വേദനയിലും കുട്ടികൾ അവരുടെ ആഘോഷങ്ങൾ കളറാക്കുകയാണ്. സെന്റ് ഓഫിന്റെ തിരക്കിനിടയിലും മുദ്രാവാക്യം വിളിയോടു കൂടിയാണ് കരിപ്പോട് വിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ വരവേറ്റത്. പാലക്കാടൻ ചൂടിനെ നിഷ്പ്രഭമാക്കുന്ന കുരുന്നുകളുടെ ആവേശം