Sunday, 19 May 2019

Must Read

മന്ത്രിമാരായ സഖാക്കൾ എ കെ ബാലൻ, എ സി മൊയ്‌തീൻ, കെ കൃഷ്ണൻകുട്ടി സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ എന്നിവരോടൊപ്പം പാലക്കാട് കളക്ട്രേറ്റിൽ എത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു